ജീര്‍ണോദ്ധാരണം

ജീര്‍ണോദ്ധാരണം - കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ (എഡി.). പുരാവസ്തു സംരക്ഷണവും ക്ഷേത്രജീര്‍ണോദ്ധാരണവും, ചുമര്‍ചിത്രകലയും മറ്റും ആധികാരികമായി വിവരിക്കുന്ന 11 ലേഖനങ്ങളുടെ സമാഹാരം.