വാസ്തുവിദ്യയുടെ പരിണാമഗാഥ

വാസ്തുവിദ്യയുടെ പരിണാമഗാഥ - ഡോ. ബാലഗോപാല്‍ ടി.എസ്‌. പ്രഭു, ഡോ. എ. അച്യുതന്‍. ചരിത്രാതീത കാലം മുതല്‍ ആധുനികാലം വരെയുള്ള വാസ്തുശില്‍പനിര്‍മാണങ്ങളുടെ പരിണാമവും വികസനവും വിശദീകരിക്കുന്നു. ഭാരതീയ വാസ്തുവിദ്യയുടെ വിശദമായ ചരിത്രാവലോകനം.

Price. Rs. 200/-